Surprise Me!

IPL 2018 : ചരിത്രം ആവർത്തിക്കുവാൻ മുംബൈ ഇന്ത്യൻസ് | Oneindia Malayalam

2018-05-10 4 Dailymotion

വീണ്ടും അത്ഭുതങ്ങള്‍ ആവര്‍ത്തിച്ചിരിക്കുകയാണ് രോഹിത്ത് ശര്‍മ്മയുടെ സംഘം. ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ പുറത്തായെന്ന് ഏറെകുറെ ഉറപ്പിച്ച് കഴിഞ്ഞ മുംബൈ ഇന്ത്യന്‍സ് ആരെയും അത്ഭുതപ്പെടുത്തും വിധം ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. <br />Mumbai Indians try to repeat the history again <br />#MI #IPL2018 #IPL11

Buy Now on CodeCanyon